Skip navigation.
Home

മലയാളം കഥകളും കവിതകളും - വായിക്കൂ - പങ്കിടൂ!

മേല്‍ക്കാണുന്നത് ഞാന്‍ ഈയിടെ വായിച്ച കാര്യങ്ങളാണ്‍. ഇതു വളരെ ലളിതമായ് എനിക്ക് നിങ്ങളോടൊപ്പം പങ്കിടാന്‍ കഴിയുന്നതിനു ഞാനുപയോഗിക്കുന്ന ഉപാധിയാണ്‍ Google Reader. (http://reader.google.com)

എന്റെ shared items കാണാന്‍ താഴെക്കാണുന്ന ലിങ്കില്‍ പോകുക:

http://www.google.com/reader/shared/00631646253558768457

പുഴ.കോം

പുഴ.കോം ഇത്തരത്തിലുള്ള shared lists അഗ്രിഗേറ്റ് ചെയ്യുന്നുണ്ട്. വെബ്ബില്‍ ഈ url ഉപയോഗിച്ച് അഗ്രിഗേറ്ററിലെത്താവുന്നതാണ്‍:
http://www.puzha.com/puzha/news/kerala-content.php?type=shareditem

അത് rss feed ആയി കിട്ടണമെങ്കില്‍:
http://www.puzha.com/puzha/rss/rss-aggr-shareditem.xml

പുഴ.കോമിന്റെ തൊരപ്പനും (www.thorappan.com) ഒരു തരം ഗ്രൂപ്പ് വായനാലിസ്റ്റ് ആണ്‍. അതിന്റെ rss feed ഇവിടെ:
http://www.puzha.com/puzha/thorappan/rss.php .

നിങ്ങള്‍ തൊരപ്പനില്‍ ലിങ്കുകള്‍ ചേര്‍ക്കുകയും വോട്ടു ചെയ്യുകയും ചെയ്താല്‍ (തിരഞ്ഞെടുക്കപ്പെട്ടാല്‍) അവ ഈ ഫീഡിലൂടെ വിതരണം ചെയ്യപ്പെടും; തൊരപ്പന്‍ ഉപയോഗിക്കുന്നവര് കാണുകയും ചെയ്യും.

-- തോമസ് (തൊമസ്@പുഴ.കോം)