Skip navigation.
Home

"Mili" - A beautiful Malayalam Film @ Serra Theaters, Milpitas (1/29 - 2/4)

Latest Malayalam movie from hit maker Rajesh Pillai (director of Traffic) and team "Mili" starring Amala Paul, Nivin Paulry and an ensemble cast starts on Thursday January 29, 2015 at Serra Theatres, Milpitas.
Schedule: 

  • Thursday(January 29)- 8:00 PM
  • Friday (January 30)- 8:00 PM
  • Saturday (January 31)- 5 PM, 8 PM
  • Sunday (February 1)- 5 PM, 8 PM
  • Monday (February 2)- 8:00 PM
  • Tuesday (February 3)- 8:00 PM
  • Wednesday (February 4)- 8:00 PM

Brought by MalayalammovieUSA.com, a Maithry sponsor. Updated showtimes and details at https://www.serratheatres.com/

അടിയും ബഹളവുമൊന്നുമില്ലാതെ കുടുംബസമേതം കാണാവുന്ന നല്ലൊരു സിനിമയാണ്‌ മിലി.

സ്‌റ്റേജില്‍ നിങ്ങളുടെ കുട്ടികള്‍ കാണിക്കുന്ന
കൊച്ചു തെറ്റുകള്‍ക്ക്‌ കയ്യടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന കുഞ്ഞു തെറ്റുകള്‍ പൊറുക്കാറുണ്ടോ എന്ന
ചോദ്യം മിലി അവര്‍ക്കു മുന്നിലേക്ക്‌ വയ്‌ക്കുന്നു.

അമല പോളിന്റെ അഭിനയമാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെട്ട അമല തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു എന്ന്‌ സിനിമ കാണുമ്പോള്‍ മനസിലാകും. മിലിക്ക്‌ ഒറിജിനാലിറ്റി നല്‍കാന്‍ അമല അല്‍പം പോലും മേക്കപ്പ്‌ ഉപയോഗിച്ചിട്ടില്ല എന്നു വേണം കരുതാന്‍. മറ്റുള്ളവര്‍ക്ക്‌ ആത്മവിശ്വാസവും പ്രചോദനവുമേകാന്‍ കഴിയുന്ന വ്യക്തിയായി നിവിന്‍ പോളി പക്വതയുള്ള അഭിനയം കാഴ്‌ചവച്ചു.

മിലിയുടെ അച്‌ഛനായി വേഷമിട്ട സായികുമാര്‍, വനിത,സനൂഷ, പ്രവീണ, അഞ്‌ജു
അരവിന്ദ്‌, സംഗീത മോഹന്‍, ബിന്ദു പണിക്കര്‍, ബേബി നന്ദന എന്നിവര്‍ മികച്ച
പ്രകടനമാണ്‌ കാഴ്‌ചവച്ചിരിക്കുന്നത്‌.

ഗോപീ സുന്ദര്‍ ഒരുക്കിയ മനോഹരമായ സംഗീതമാണ്‌ ചിത്രത്തിലേത്‌. ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ മണ്‍പാത എന്ന ഗാനവും ശ്രവണസുന്ദരമാണ്‌. ചിത്രത്തിന്റെ മൂഡിനൊപ്പിച്ച്‌ ഇതിലെ പാട്ടുകള്‍ ഇഴചേര്‍ത്തിരിക്കുന്നു. അനീഷ്‌ ലാലിന്റെ ഛായാഗ്രഹണവും മികച്ചതാണ്‌. പ്രശസ്‌ത ചിത്രസംയോജകനായ മഹേഷ്‌ നാരായണന്റെ ആദ്യ തിരക്കഥയാണ്‌ മിലി.

ബഹളങ്ങളൊന്നുമില്ലാതെ നല്ലൊരു സന്ദേശം നല്‍കുന്ന തിരക്കഥയൊരുക്കിയതിന്‌ അദ്ദേഹം പ്രശംസയര്‍ഹിക്കുന്നു. അടിയും ബഹളവുമൊന്നുമില്ലാതെ കുടുംബസമേതം കാണാവുന്ന നല്ലൊരു സിനിമയാണ്‌ മിലി.

Maithry New Year 2015 - Broadcast schedule JAN 26 - FEB 1 on INDTVUSA

Streaming now! Maithry New Year 2015 is being streamed now via our media partner INDTVUSA! You can watch it via ROKU too!
Watch it via http://www.indtvusa.com/live-tv/
Here is the schedule:


Thanks to all who had supported and participated in Maithry Family's New Year 2015 celebrations! Looking forward to more fun gatherings! Thanks also to INDTVUSA for being Maithry's media partner.

Pictures and videos from Maithry New Year 2015 can be found at Maithry's Facebook Page (<- Link)

Here are some pictures from Maithry New Year 2015

Please find more pictures at INDTVUSA website.

Video: Drama @ Maithry Onam 2013

Here's the video of the drama that we staged @ Maithry Onam 2013. Thanks to all for your kind support extended to our theater group all these years!

Video of how the Tesla S is made

Here is a video of how the Tesla S is made, courtesy of Tesla

Sindooram Peythirangi ... Semi classical dance by Archa & Devika @ Maithry Onam'11

Semi-classical duet dance to the song Sindooram Peythirangi from the movie "Thooval Kottaram" depicting Onam and our beautiful kerala at Maithry Onam 2011.

Dancers: Archa Dileep and Devika Kumar.
Choreographed by Rema Menon.

Videos of songs by Vishnu Sundar and Gokul & Anand @ Maithry New Year 2011

"Picha Vecha Naal..." by Vishnu Sundar

"Annaara kannaa Vaa..." by Gokul and Anand



Syndicate content